Jump to content

സംവാദം:വല്ലകി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

ഈന്തിൽ എന്നത് ഈന്തിന്റ ഫലമാണോ? --Vssun (സംവാദം) 02:52, 8 ഡിസംബർ 2012 (UTC)Reply

കുന്തുരുക്കം(boswellia serrata) ആണ് വല്ലകി. ഈന്തിൽ/ഈന്തിൽ എന്ന വാക്ക് ഈന്ത്, ഈന്തപ്പന എന്നിങ്ങനെ സാദൃശ്യമുള്ള പല മരങ്ങളെയും കുറിക്കാൻ ഉപയോഗിക്കുന്നുണ്ട്; കുന്തുരുക്കത്തെയും. ചിറ്റീന്ത Boswellia thurifera, ചിറ്റീന്തൽ Phoenix farinifera എന്നു കാണുന്നു ഗു.നി.-ൽ! തച്ചന്റെ മകൻ 13:59, 8 ഡിസംബർ 2012 (UTC)
എന്തായാലും കുന്തുരുക്കം ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 17:22, 8 ഡിസംബർ 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:വല്ലകി&oldid=344254" എന്ന താളിൽനിന്ന് ശേഖരിച്ചത്