സംവാദം:മുരിങ്ങ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

Horseradish[തിരുത്തുക]

en:w:Horseradish മുരിങ്ങയാണോ? വിക്കിപീഡിയയിലെ പടം കണ്ടിട്ട് ഒരു സംശയം. --Jacob.jose(talk) 23:01, 12 ജനുവരി 2008 (UTC)

Scientific Name[തിരുത്തുക]

ഇത് നോക്കിയിട്ട് ശാസ്ത്രീയനാമം Moringa oleifera എന്നാണ്‌ കാണിക്കുന്നത്. --Jacob.jose(talk) 23:40, 12 ജനുവരി 2008 (UTC)

  • ജേക്കബ്, ഇതു കാണുമല്ലോ: http://www.plantnames.unimelb.edu.au/Sorting/Moringa.html ഞാൻ ഇതിൽ നിന്നു കിട്ടിയ വിവരങ്ങളും ചേർത്തിട്ടുണ്ട്. Horseradish ഉം Horse-radish treeയും തമ്മിൽ എഗ്ഗും എഗ്‌പ്ലാന്റും തമ്മിലുള്ള ബന്ധമേയുള്ളൂ എന്നു തോന്നുന്നു.Keral8(talk) 08:52, 13 ജനുവരി 2008 (UTC)
അല്പം കൂടി വിവരങ്ങൾ താളിൽ ഉണ്ട്. ഈ സൈറ്റിൽ മലയാളം, സംസ്കൃതം , ശാസ്ത്രീയനാമം എന്നീ രീതികളിൽ സേർച്ചുകയും ചെയ്യാം. --സുഗീഷ്(talk) 13:24, 13 ജനുവരി 2008 (UTC)
നന്ദി! --Jacob.jose(talk) 16:46, 15 ജനുവരി 2008 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:മുരിങ്ങ&oldid=195199" എന്ന താളിൽനിന്ന് ശേഖരിച്ചത്