സംവാദം:ഭീകരം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Vssun
ഭീകരം എന്നതിനെ ഭയം ഉണ്ടാക്കുന്നത് (നാമം) എന്ന് നിർവചിക്കുന്നു. മഷിത്തണ്ടിൽ കാണുന്നത് (ഭയം ഉണ്ടാക്കുന്ന - [വിശേഷണം]) ഭീകര/ഭീകരമായ എന്നതിന് തുല്യമാണെന്നും കരുതുന്നു. --Vssun (സംവാദം) 07:25, 1 ജൂൺ 2013 (UTC)