ഇത് മലയാളപദമാണോ? --Jacob.jose(talk) 16:36, 18 ഓഗസ്റ്റ് 2009 (UTC)
അല്ലെന്നു തോന്നുന്നു. ഇതൊരു ഉർദു പദമാണ്. മലയാളത്തിലേക്ക് സ്വാംശീകരിച്ച പദമാണിത്. പണ്ടു കാലങ്ങളിൽ ഭരണ വ്യവഹാര ഭാഷയിലും ഈ പദം ഉണ്ടായിരുന്നു.--Anoopan(talk) 17:02, 18 ഓഗസ്റ്റ് 2009 (UTC)