Jump to content

സംവാദം:പ്രചണ്ഡം

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Rajeshodayanchal

ഇതും വിശേഷണമല്ലേ? --Vssun (സംവാദം) 03:07, 16 ഏപ്രിൽ 2012 (UTC)Reply

അല്ലെന്ന് മനസ്സിലായി. --Vssun (സംവാദം) 09:11, 6 ജൂൺ 2012 (UTC)Reply
പ്രചണ്ഡത എന്നതിനർത്ഥം എന്താണ്. --Vssun (സംവാദം) 09:11, 6 ജൂൺ 2012 (UTC)Reply
അത്യുഗ്രം, ഭയങ്കരം എന്നൊക്കെയല്ലേ, പ്രചണ്ഡനൃത്തം എന്നൊക്കെ താണ്ഡവത്തെ പറയാറില്ലേ...Rajeshodayanchal (സംവാദം) 09:27, 6 ജൂൺ 2012 (UTC)Reply

അവസാനത്തെ 'ത' ആണ് സംശയം. ത വരുമ്പോൾ പ്രചണ്ഡമായ അവസ്ഥ എന്നാണോ വരുക? --Vssun (സംവാദം) 17:45, 6 ജൂൺ 2012 (UTC)Reply

പ്രചണ്ഡമായ ആയിരിക്കില്ലേ എന്നു സംശയം അവസ്ഥ വേണ്ടി വരുമോ? Rajeshodayanchal (സംവാദം) 04:05, 7 ജൂൺ 2012 (UTC)Reply

ഇങ്ങനെ വരുന്നതിനു സംസ്‌കൃതത്തിൽ വല്ല നിയമവും കാണുമായിരിക്കും...Rajeshodayanchal (സംവാദം) 04:11, 7 ജൂൺ 2012 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:പ്രചണ്ഡം&oldid=316557" എന്ന താളിൽനിന്ന് ശേഖരിച്ചത്