Jump to content

സംവാദം:പത്മി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

പതസരി, പതകരി രണ്ടു പ്രയോഗവും സാധ്യമാണോ? --Vssun (സംവാദം) 05:12, 5 ഒക്ടോബർ 2012 (UTC)Reply

ഒരേ അർത്ഥം സൂചിപ്പിക്കാൻ പതസരി, പദകരി, പതുമുകം എന്നെല്ലാം എഴുതിക്കാണാനുണ്ടു്[1]. പത്മകം/പദ്മകം എന്നാണു മൂലപദം. പത്മകത്തിനു് താമര, താമരപ്പൂവുപോലെയുള്ള വസ്തു, പതിമുഖം (പതിമുകം - വൃക്ഷം/അങ്ങാടി മരുന്നു്) എന്നൊക്കെക്കൂടി അർത്ഥമുണ്ടു് [2] ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:33, 5 ഒക്ടോബർ 2012 (UTC)Reply

നന്ദി. --Vssun (സംവാദം) 15:13, 5 ഒക്ടോബർ 2012 (UTC)Reply

അവലംബം

[തിരുത്തുക]
  1. സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
  2. ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.
"https://ml.wiktionary.org/w/index.php?title=സംവാദം:പത്മി&oldid=338253" എന്ന താളിൽനിന്ന് ശേഖരിച്ചത്