സംവാദം:പങ്കാ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
s:താൾ:Ramarajabahadoor.djvu/20 കാണുക. ഇവിടെ പങ്കശകലത്തിന്റെ അർത്ഥം? --Vssun (സംവാദം) 16:27, 7 ഏപ്രിൽ 2012 (UTC)
- അതു പങ്കം എന്ന പദത്തിന്റെ സമാസമാണു്. പങ്കം + ശകലം = ചെളിയുടെ കട്ട ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:40, 7 മേയ് 2012 (UTC)
നന്ദി. --Vssun (സംവാദം) 07:47, 7 മേയ് 2012 (UTC)