സംവാദം:ധ്യാനം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Vssun
ഇവിടെ, വേഷം എന്ന അർത്ഥം തോന്നുന്നു. --Vssun (സംവാദം) 19:05, 11 ജനുവരി 2013 (UTC)
- ധ്യാനത്തിന് അവലോകനം (contemplation) എന്ന് അർത്ഥം പറയാം. പക്ഷേ, ഇവിടെ അദ്ദേഹം ഒരു സാമ്യോക്തി ഉപയോഗിച്ചതാണ്. ആരാധനാമൂർത്തിയെ മനസ്സിൽ കാണാൻ ഉപയോഗിക്കുന്ന രൂപവർണ്ണനയാണ് ധ്യാനം (ഇത്തരം ശ്ലോകങ്ങൾക്ക് ധ്യാനശ്ലോകം എന്നു പറയും). അതാണ് ഉദ്ദിഷ്ടം. തൊട്ടുമുമ്പ് 'മൂർത്തി' എന്ന് ഉപയോഗിച്ചത് ശ്രദ്ധിക്കുക.--തച്ചന്റെ മകൻ 11:00, 12 ജനുവരി 2013 (UTC)
- വളരെ നന്ദി. --Vssun (സംവാദം) 03:21, 13 ജനുവരി 2013 (UTC)