സംവാദം:ഘ്രാണേന്ദ്രിയം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 10 വർഷം മുമ്പ് by Keral8
ഘ്രാണേന്ദ്രിയം എന്ന വാക്കിന്റെ സന്ധി ഏത് ?
- (അറിവുള്ള ഒരാളോടു ചോദിച്ചു മനസ്സിലാക്കിയത്) ഇത് ഒരുതരം ആദേശസന്ധിതന്നെയാണ്. ഗുണാദേശം എന്നു പേര്. രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ രണ്ടും ഇല്ലാതായിട്ട് മൂന്നാമതൊരെണ്ണം വരുന്നു. ഘ്രാണ + ഇന്ദ്രിയം = ഘ്രാണേന്ദ്രിയം. അ + ഇ = ഏ. --Keral8 (സംവാദം) 20:14, 12 മാർച്ച് 2014 (UTC)