സംവാദം:കൈകാര്യം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
കൈകാര്യം ചെയ്യൽ എന്നതിന് ഒറ്റവാക്കുണ്ടാകുമോ? --Vssun (സംവാദം) 15:17, 4 ഓഗസ്റ്റ് 2012 (UTC)
എല്ലാ സന്ദർഭത്തിലും ഉപയോഗിക്കാവുന്ന തരത്തിൽ ഒറ്റവാക്കൊന്നും ഓർമ്മ വരുന്നില്ല. operate, deal, manage, administer, control തുടങ്ങിയ വാക്കുകൾക്കൊക്കെ പകരമായി ഇങ്ങനെ ഉപയോഗിക്കാറുണ്ടു്. അതാതു സമാനാർത്ഥമുള്ള വാക്കുകൾ തന്നെ വേണ്ടിവരും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:51, 4 ഓഗസ്റ്റ് 2012 (UTC)
- നന്ദി. --Vssun (സംവാദം) 05:20, 5 ഓഗസ്റ്റ് 2012 (UTC)