സംവാദം:കാള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കാളയും മൂരിയും രണ്ടു ജനുസ്സല്ലേ? --Jacob.jose 18:33, 21 ഒക്ടോബർ 2011 (UTC)

  • പരിശോധിക്കാം.. ഏനിക്കും ഒരു സംശയം. കാള എന്നാൽ വരിയുടച്ച് [[ഉഴവ്|ഉഴവിനോ, വണ്ടിവലിക്കാനു ഒക്കെ ഉപയോഗിക്കുന്നതും മൂരി തടിപ്പിക്കുക/ ഇണചേർക്കുക എന്ന ഉദ്ദേശമുള്ള തും ആണോ എന്ന്. --Dvellakat 18:52, 21 ഒക്ടോബർ 2011 (UTC)

സംസ്കൃതം വിക്കിയിലേക്ക്[തിരുത്തുക]

എന്ന ചിത്രം ഞാൻ അപ്ലോഡ് ചെയ്തതാണ്. ഇപ്പൊൺ സംസ്കൃതം വിക്കിയിൽ വൃഷഭഃ എന്ന പേജിൽ അതു കോടുത്ത്പ്പൾ കിട്ടുന്നില്ല. ഏന്തുചെയ്യണം

"https://ml.wiktionary.org/w/index.php?title=സംവാദം:കാള&oldid=213266" എന്ന താളിൽനിന്ന് ശേഖരിച്ചത്