Jump to content

സംവാദം:കാക്കക്കുയിൽ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

വിക്കിപീഡിയയിൽ ആനറാഞ്ചി പക്ഷി എന്ന ലേഖനത്തിൽ കക്കക്കുയിൽ എന്ന് പറയുന്നത് ആനറാഞ്ചിപ്പക്ഷിയെയാണെന്ന് അവലംബസഹിതം വിവരിക്കുന്നു. ഇതുതന്നെയാണോ കരിങ്കുയിൽ? --Jacob.jose (സംവാദം) 00:34, 21 മേയ് 2012 (UTC)Reply

നാട്ടുകുയിലിന്റെ പൂവനാണ് കരിങ്കുയിൽ എന്നുമുണ്ട്. രണ്ടു പക്ഷികളെയും കരിങ്കുയിൽ എന്നു വിളിക്കുന്നുണ്ടാകാം. ഇവിടത്തെ അർത്ഥങ്ങളുടെ ക്രമം വേണമെങ്കിൽ ഒന്ന് തിരിക്കാം. --Vssun (സംവാദം) 01:34, 21 മേയ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:കാക്കക്കുയിൽ&oldid=283368" എന്ന താളിൽനിന്ന് ശേഖരിച്ചത്