സംവാദം:കരണ്ഡം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വക്ഷഃകരണ്ഡം എന്താണ്? s:താൾ:Ramarajabahadoor.djvu/284 കാണുക. --Vssun (സംവാദം) 03:01, 20 മേയ് 2012 (UTC)

ഹൃദയമാണ് ഉദ്ദിഷ്ടം. വക്ഷസ്സിലെ കരണ്ഡം. കരണ്ഡത്തിന് മുള വരിഞ്ഞുള്ള പെട്ടി, തേനീച്ചക്കൂട് തുടങ്ങിയ അർത്ഥങ്ങൾ ഇവിടെ ചേരും. വാക്കും സന്ദർഭവും ചേർന്ന് നൽകൂന്ന അർത്ഥസൗന്ദര്യം ചിന്തിച്ച് ആസ്വദിക്കുക--തച്ചന്റെ മകൻ 08:10, 12 ജൂൺ 2012 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:കരണ്ഡം&oldid=316759" എന്ന താളിൽനിന്ന് ശേഖരിച്ചത്