സംവാദം:കയര്

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇതിന്റെ തലക്കെട്ട്, കയവ്വ് അക്ഷരത്തെറ്റാണ്. ശരിയായത് എന്താണ്? കയർ ആണോ? --Vssun (സംവാദം) 02:25, 4 ഓഗസ്റ്റ് 2012 (UTC)[മറുപടി]

കയവ്വ് അക്ഷരത്തെറ്റു തന്നെ.
കയര് ആണു ശരി. (കയറ് / കയർ അല്ല) [1]
കയറ് = കരേറ് = കേറ് (ആരോഹണം ചെയ്യുക എന്നതിന്റെ ധാതുരൂപം) [2]
  1. (കേരളപാണിനീയം പരിശിഷ്ടം ധാതുപാഠം - ra രേഫാന്തം അകാരിതം)
  2. (കേരളപാണിനീയം പരിശിഷ്ടം ധാതുപാഠം - Ra റകാരാന്തം)

- ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:36, 4 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വളരെ നന്ദി. --Vssun (സംവാദം) 14:27, 4 ഓഗസ്റ്റ് 2012 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:കയര്&oldid=322540" എന്ന താളിൽനിന്ന് ശേഖരിച്ചത്