സംവാദം:ഉദ്ധവൻ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Viswaprabha
ഉപദേഷ്ടാവ് എന്ന അർത്ഥത്തിൽ മാത്രമായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടോ? (s:താൾ:Ramarajabahadoor.djvu/241 കാണുക) --Vssun (സംവാദം) 17:55, 13 മേയ് 2012 (UTC)
- ഇത്തരം ലക്ഷണകൾ ഭാഷയുടെ ജീവസ്സിനെ കാണിക്കുന്നതാണ്. പ്രതിഭാധനന്മാർക്ക് വാക്കിന് ഇങ്ങനെ പുതിയ പൊരുളുകളിലേക്ക് കൊണ്ടുപോകാനാവും. നിഘണ്ടു സാങ്കേതികാർത്ഥം കൈകാര്യം ചെയ്യാനുള്ളതാണ്. അർത്ഥം രൂഢമാകുമ്പോൾ മാത്രം അവ നിഘണ്ടുവിൽ ചേർക്കാവുന്നതാകുന്നു. ശൈലികളും പ്രയോഗങ്ങളുമൊക്കെ ഇങ്ങനെയുള്ളവയാണ്. ഹംസം, ഹരിശ്ചന്ദ്രൻ തുടങ്ങിയവയിൽ ലാക്ഷണികാർത്ഥം നൽകിയാൽ തെറ്റില്ല; ഇവിടെ വേണ്ട--Thachan.makan (സംവാദം) 04:33, 15 മേയ് 2012 (UTC)
- നന്ദി. --Vssun (സംവാദം) 07:06, 15 മേയ് 2012 (UTC)
Thachan.makan +1 - ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:07, 15 മേയ് 2012 (UTC)