സംവാദം:ആനറാഞ്ചി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Jacob.jose
ഒരുതരം പ്രാപ്പിടിയൻ, ഒരുജാതി വലിയ കഴുകൻ
കാക്കത്തമ്പുരാട്ടിയ്ക്കല്ലാതെ മറ്റെന്തെങ്കിലും തരം പക്ഷിയ്ക്ക് ആനറാഞ്ചി എന്നു പറയാറുണ്ടോ? എന്തായാലും കാക്കത്തമ്പുരാട്ടി കഴുകൻ വർഗ്ഗത്തിൽപ്പെടുന്നതല്ലല്ലോ.. --Jacob.jose (സംവാദം) 00:28, 21 മേയ് 2012 (UTC)