സംവാദം:അധരോഷ്ഠം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun in topic കീഴ്ചുണ്ട്
താളിന്റെ പേര്, അധരോഷ്ഠം എന്നല്ലേ നല്ലത്? --Vssun (സംവാദം) 07:00, 20 മേയ് 2012 (UTC)
- അതെ--തച്ചന്റെ മകൻ 06:30, 12 ജൂൺ 2012 (UTC)
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 05:23, 5 ഓഗസ്റ്റ് 2012 (UTC)
കീഴ്ചുണ്ട്
[തിരുത്തുക]അധരോഷ്ഠത്തിന് കീഴ്ചുണ്ട് എന്നുമാത്രമായി അർത്ഥമുണ്ടോ? --Vssun (സംവാദം) 07:00, 20 മേയ് 2012 (UTC)
- അധരം എന്നതിന് കീഴ്ഭാഗം എന്നും ഓഷ്ഠത്തിന് വെറും ചുണ്ട് എന്നും അർത്ഥമുണ്ട്--തച്ചന്റെ മകൻ 06:30, 12 ജൂൺ 2012 (UTC)
- അധരോഷ്ഠം = കീഴ്ചുണ്ട് എന്നത് ഒഴിവാക്കേണ്ടതല്ലേ? --Vssun (സംവാദം) 15:44, 1 ഓഗസ്റ്റ് 2012 (UTC)
- അല്ല. അധരം എന്നു പറഞ്ഞാൽ യഥാർത്ഥവും പ്രഥമവുമായ അർത്ഥമാണു് കീഴെയുള്ളതെന്നു്. ആദ്യം കീഴ്ച്ചുണ്ട് എന്ന നിലയിലാണു് അധരം = ചുണ്ട് എന്ന അർത്ഥം വന്നതു്. അതായതു് അധഃ (കീഴെ) -> അധരം = കൂടുതൽ കീഴെ (comparative) (cf. അധമം = ഏറ്റവും കീഴെ (Superlative)-> അധരം + ഓഷ്ഠം = അധരോഷ്ഠം -> അധരം = ചുണ്ടു്.
- ഓഷ്ഠത്തിനു് മേൽച്ചുണ്ടെന്നും മേൽച്ചുണ്ടോ കീഴ്ച്ചുണ്ടോ ഇവയിൽ ഒന്നെന്നും അർത്ഥമുണ്ടു്.
- ചുരുക്കത്തിൽ ആദ്യകാലത്തു് ഓഷ്ഠം മേൽച്ചുണ്ടും അധരം കീഴ്ച്ചുണ്ടും പ്രത്യേകമായി ആയിരുന്നിരിക്കാം. പക്ഷേ, പ്രയോഗം കൊണ്ട് ഈ അർത്ഥങ്ങൾ ഇടകലർന്നിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:02, 4 ഓഗസ്റ്റ് 2012 (UTC)
- വളരെ നന്ദി. --Vssun (സംവാദം) 05:23, 5 ഓഗസ്റ്റ് 2012 (UTC)