Jump to content

സംവാദം:അടനമ്പ്

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Viswaprabha

നയ്മ്പ് എന്നതിനർത്ഥവും തുഴ എന്നുതന്നെയാണോ? അപ്പോൾ അട എന്തിനെ സൂചിപ്പിക്കുന്നു? --Vssun (സംവാദം) 08:06, 21 മേയ് 2012 (UTC)Reply

ഇവിടെ, അടനയ്മ്പ്, തുഴനയ്മ്പ് എന്നിങ്ങനെ രണ്ടിനത്തെക്കുറിച്ച് പറയുന്നുണ്ട്. --Vssun (സംവാദം) 08:08, 21 മേയ് 2012 (UTC)Reply
തുഴയിൽത്തന്നെ പല ഭേദങ്ങളുണ്ടാവില്ലേ?പങ്കായവും തുഴയും ഒക്കെ വ്യത്യസ്തമല്ലേ? അർത്ഥം കൂടുതൽ specific ആയി വിവരിക്കണം. വെറുതേ 'ഒരുപകരണം', 'ഒരിനം പക്ഷി' തുടങ്ങിയ നിർവ്വചനരീതി ഒഴിവാക്കണം. കഴിയുമെങ്കിൽ ചിത്രവും ചേർക്കണം. തുഴനമ്പ് എന്നതിൽ തുഴ തുഴയാനുപയോഗിക്കുന്ന എന്ന അർത്ഥത്തതിലാകണം. അടനമ്പ് അടക്കിനിർത്താനുള്ളതാന്നോ? നമ്പ് കൃത്യമായി എന്താ? നിരുക്തി? --തച്ചന്റെ മകൻ 12:48, 21 മേയ് 2012 (UTC)
(<- നാമ്പ് = തളിരില)  ViswaPrabha (വിശ്വപ്രഭ) (സംവാദം) 13:30, 21 മേയ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:അടനമ്പ്&oldid=283424" എന്ന താളിൽനിന്ന് ശേഖരിച്ചത്