ശീമക്കൊന്ന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ശീമക്കൊന്ന

ഒരു ശീമക്കൊന്ന മരം
ഒരു ശീമക്കൊന്ന ഇല
പദോൽപ്പത്തി: . ശീമ+കൊന്ന

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു ചെറുമരമാണ് ശീമക്കൊന്ന (ശാസ്ത്രീയനാമം: Gliricidia sepium). തീരെ ഉറപ്പില്ലാത്ത തടിയാണ് ശീമക്കൊന്നയുടേത്.പച്ചിലവളമായും കാലിത്തീറ്റയായും ഉപയോഗം.

"https://ml.wiktionary.org/w/index.php?title=ശീമക്കൊന്ന&oldid=342023" എന്ന താളിൽനിന്ന് ശേഖരിച്ചത്