വർഗ്ഗത്തിന്റെ സംവാദം:മലയാളം അക്ഷരങ്ങൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം അക്ഷരങ്ങളല്ലേ ശരിയായത്? --Vssun (സംവാദം) 06:32, 10 ജനുവരി 2013 (UTC)

സന്ധിചേർത്താൽ 'മലയാളാക്ഷരങ്ങൾ' ആകും. ഇതുപോലെ സന്ധിചേർക്കാതെ വിട്ടെഴുതുന്ന രീതിയിൽ തെറ്റൊന്നുമില്ല. ഐകരൂപ്യം നോക്കിയാൽ 'മലയാളം അക്ഷരങ്ങൾ' തന്നെ നല്ലത്.--തച്ചന്റെ മകൻ 10:53, 10 ജനുവരി 2013 (UTC)

മലയാളം അക്ഷരങ്ങൾ ആക്കി മാറ്റി. --Vssun (സംവാദം) 16:38, 10 ജനുവരി 2013 (UTC)