വർഗ്ഗത്തിന്റെ സംവാദം:കൃത്യാർത്ഥം സംബന്ധിച്ച സംവാദങ്ങൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒരു പദത്തിന്റെ സം‌വാദത്താളിലെ ചർച്ച കഴിഞ്ഞാലും ഈ വർഗ്ഗം അതിൽ നിന്നു മാറ്റേണ്ടതില്ല. ഇത്തരം പേജുകൾ ഭാവിയിലും ഒരുമിച്ചു വായിച്ചു പഠിക്കാൻ അതുപകാരപ്പെടും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:31, 7 മേയ് 2012 (UTC)

പെൻഡിങ് ഉള്ളത് മാത്രമായാൽ പണി എളുപ്പമാകുമായിരുന്നു. --Vssun (സംവാദം) 06:48, 7 മേയ് 2012 (UTC)
എങ്കിൽ അങ്ങനെ ഒരുപവർഗ്ഗമുണ്ടാക്കിയാൽ പോരേ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:07, 7 മേയ് 2012 (UTC)

float --Vssun (സംവാദം) 07:09, 7 മേയ് 2012 (UTC)