വ്യാക്ക്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വ്യാക്ക്
- ഗർഭിണികൾക്ക് പ്രത്യേകവസ്തുക്കളിൽ തോന്നുന്ന തീവ്രമായ ആഗ്രഹം, വ്യാക്കൂൺ
പദോല്പത്തി
[തിരുത്തുക]വ്യഗ്രത എന്നതിൽ നിന്നും
മറ്റ് പേരുകൾ
[തിരുത്തുക]- വ്യാകൂൺ
- ഗർഭാശ
- ദോഹദം
- ദൗഹൃദം
ദൗഹൃദം എന്നാൽ രണ്ടു ഹൃദയങ്ങളിൽ നിന്ന് വരുന്നത് എന്നർത്ഥം.
ഈ കാലത്ത് ഗർഭിണി പറയുന്ന ആഗ്രഹങ്ങൾ അമ്മയുടേയും കുഞ്ഞിണ്റ്റേയും ആഗ്രഹമാണ്.
ഈ ആഗ്രഹങ്ങൾ പൂർണമായും സാധിച്ച് കൊടുക്കണം എന്നാണ് വിശ്വാസം.