വ്യഭിചാരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]വ്യഭിചാരം
- സ്ത്രീക്കു പരപുരുഷനോടോ പുരുഷനു പരസ്ത്രീയോടോ ഉള്ള, വിവാഹേതരമായ, പൊതുവെ മത അംഗീകാരമില്ലാത്ത ബന്ധം;
- ദുർമാർഗസഞ്ചാരം
- വിശ്വാസഭംഗം
- പണത്തിന് വേണ്ടി ലൈംഗിക സേവനം നൽകൽ