വെളുത്തപക്ഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വെളുത്തപക്ഷം

  1. അമാവാസികഴിഞ്ഞു വെളുത്തവാവുവരെയുള്ള 12 ദിവസം ചേർന്ന കാലം; ശുക്ലപക്ഷം എന്ന പേരിലും അറിയപ്പെടുന്നു.
പ്രഥമ, ദ്വിദീയ, തൃദീയ, ചതുർഥി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി
"https://ml.wiktionary.org/w/index.php?title=വെളുത്തപക്ഷം&oldid=389731" എന്ന താളിൽനിന്ന് ശേഖരിച്ചത്