Jump to content

വിനീതൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

1)നീ എത്ര ത്തോളം ഉന്നതനാണോ അതിൽ കൂടുതൽ വിനീതനാവുക.......സമീർ ഇല്ലിക്കൽ കൂറ്റൻ പാറ

മലയാളം

[തിരുത്തുക]

വിനീതൻ

  1. വിനയമുള്ളവൻ;
  2. സുശിക്ഷിതൻ;
  3. കച്ചവടക്കാരൻ;
  4. നല്ലപോലെ നടക്കുന്ന കുതിര
"https://ml.wiktionary.org/w/index.php?title=വിനീതൻ&oldid=439329" എന്ന താളിൽനിന്ന് ശേഖരിച്ചത്