Jump to content

വിഗ്രഹിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

ഉച്ചാരണം

ക്രിയ

വിഗ്രഹിക്കുക

  1. (വ്യാകരണം) സമസ്തപദത്തെ ഘടകങ്ങളായി വേർതിരിക്കുക
    പര്യായപദം: പിരിച്ചെഴുതുക
    വിപരീതപദങ്ങൾ: സമാസിക്കുക, സംയോഗം ചെയ്യുക (സമാസം)

ഇതും കാണുക

"https://ml.wiktionary.org/w/index.php?title=വിഗ്രഹിക്കുക&oldid=551894" എന്ന താളിൽനിന്ന് ശേഖരിച്ചത്