വിക്കിനിഘണ്ടു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
15:02, 20 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreenandhini (സംവാദം | സംഭാവനകൾ) (92.96.58.239 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 542530 നീക്കം ചെയ്യുന്നു)

മലയാളം

ഉച്ചാരണം

ശബ്‌ദോത്‌പത്തി

  1. വിക്കി, നിഘണ്ടു എന്നീ പദങ്ങൾ ചേർന്നുണ്ടായ ഒരു വാക്ക്.

പ്രത്യേക നാമം

  1. എല്ലാ ഭാഷകളിലും ഒരു സമ്പൂർണ്ണ സ്വതന്ത്ര നിഘണ്ടു നിർമ്മിക്കുവാനുള്ള വിക്കിമീഡിയ ഫൗണ്ടേഷൻ പരിപാലിക്കുന്ന ഒരു സഹകരണ പദ്ധതി.
  2. ഇപ്പറഞ്ഞ പദ്ധതിയുടെ ഫലമായുണ്ടാവുന്ന നിഘണ്ടു.
  3. വിക്കി-അടിസ്ഥാനമാക്കിയുള്ള ഒരു സ്വതന്ത്ര ഉള്ളടക്ക നിഘണ്ടു.

തർജ്ജമകൾ

"https://ml.wiktionary.org/w/index.php?title=വിക്കിനിഘണ്ടു&oldid=542584" എന്ന താളിൽനിന്ന് ശേഖരിച്ചത്