വിക്കിനിഘണ്ടു:കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
ദൃശ്യരൂപം
സംരക്ഷണം ആവശ്യം
[തിരുത്തുക]- വിഗ്രഹിക്കുക എന്നാ താളിൽ വീണ്ടും വീണ്ടും തെറ്റായ തിരുത്തലുകൾ IPകൾ ഉൾപ്പെടുത്തുന്നു. ആ താൾ semi-protect ചെയ്യാൻ അഭ്യർത്തിക്കുന്നു. Vis M (സംവാദം) 04:16, 1 സെപ്റ്റംബർ 2021 (UTC)