Jump to content

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/August 17

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് August 17
അകമ്പടി; നാ.
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പടി(ശമ്പളം) പറ്റുന്നവർ; ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ,
  2. അംഗരക്ഷകർ;
  3. തെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം.
  4. അകമ്പടിക്കാരൻ നാ.അംഗരക്ഷകൻ..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക