വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഡിസംബർ 27

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഡിസംബർ 27
inflection; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. (വ്യാകരണം) ഒരു പദത്തിന്റെ വ്യാകരണപരമായ സ്ഥിതിയിലെ മാറ്റം വ്യക്തമാക്കുന്ന പദരൂപഭേദം
  2. ശബ്ദത്തിന്റെ ധ്വനിയിലുള്ള മാറ്റം
  3. നേർഗതിയിൽനിന്നു തിരിഞ്ഞുമാറുക
  4. (ഗണിതശാസ്ത്രം)ഒരു വളഞ്ഞ രേഖ ദിശ മാറി മറുഭാഗത്തേക്കു വളയുന്നത് . (ദിശ മാറി മറുഭാഗതേക്കു വളയുന്ന ബിന്ദുവിനു ഇംഗ്ലീഷിൽ point of inflection എന്നും പറയും)
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക