വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഒക്ടോബർ 13

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഒക്ടോബർ 13
കണ്ണ്; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു അവയവം.
    ഉദാ:മനുഷ്യന്റെ കണ്ണ്
  2. സൂചിയുടെ ഒരറ്റത്ത് നൂല് കോര്ക്കുവാന് നിര്മ്മിച്ച ചെറിയ തുള.
    ഉദാ:സൂചിയുടെ കണ്ണ്
  3. സ്തനത്തിന്റെ അഗ്രഭാഗം.
    ഉദാ:മുലക്കണ്ണ്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക