വികൃതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വികൃതി
- ഒരു ഛന്ദസ്സ്;
- രൂപത്തിന്റെയോ സ്വഭാവത്തിന്റെയോ മാറ്റം;
- അസ്വാഭാവികത;
- വിലക്ഷണത;
- പേടി;
- രോഗം;
- ദുർബുദ്ധി;
- മരണലക്ഷണം;
- പ്രഭവാദിവർഷങ്ങളിൽ ഇരുപത്തിനാലാമത്തേത്;
- മദ്യം;
- യദൃച്ഛാസംഭവം;
- അശുഭം
നാമം
[തിരുത്തുക]വികൃതി