വാൽ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
വാൽ
നാമം[തിരുത്തുക]
വാൽ
- നാൽക്കാലികളുടെയും മറ്റും പിറകിൽ നീണ്ടുകിടക്കുന്ന രോമശമായ അവയവം;
- പുച്ഛം;
- പിൻഭാഗം;
- കഥകളിക്കാരുടെ ഒരുതരം ഉടുപ്പ്;
- (പ്രയോഗത്തിൽ) സദാ പിറകെ നടക്കുന്നവൻ;
- കൈപിടി;
- കിണ്ടിയിൽനിന്നു വെള്ളം ചോർത്താനുള്ള ഭാഗം
നാമം[തിരുത്തുക]
വാൽ