വള്ളുവനാട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

സ്ഥലനാമം[തിരുത്തുക]

വിക്കിപീഡിയയിൽ
വള്ളുവനാട് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

വള്ളുവനാട്

  1. കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യം
  2. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ താലൂക്കുകളും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായവയും അവയെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും
"https://ml.wiktionary.org/w/index.php?title=വള്ളുവനാട്&oldid=548253" എന്ന താളിൽനിന്ന് ശേഖരിച്ചത്