വപ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വപ
- ശരീരത്തിനുള്ളിലെ കൊഴുപ്പ്, ഉദരത്തിലെ കൊഴുപ്പുനിറഞ്ഞ ഭാഗം;
- പുല്ലും മറ്റും മുളച്ചുവരുന്ന സ്ഥലം, പോത്;
- ചിതൽപ്പുറ്റ്
വിശേഷണം
[തിരുത്തുക]വപ
കുറിപ്പുകൾ
[തിരുത്തുക]യാഗത്തിൽ യജ്ഞപശുവിനെ മേധിച്ച് വപ എടുത്താണ് ഹോമിക്കുന്നത്. യാഗത്തിലെ വിശിഷ്ടഹോമദ്രവ്യം ഈ വപയാണ്