വനിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വനിത

  1. സ്ത്രീ, പെണ്ണ്
  2. ഭാര്യ
  3. എപ്പാട്ടി
  4. ഗാഢമായ അനുരാഗത്തോടുകൂടിയവൾ

പുല്ലിംഗം: പുരുഷൻ

തർജ്ജുമകൾ[തിരുത്തുക]

ഇംഗ്ലീഷ്: woman

നാമവിശേഷണം[തിരുത്തുക]

വനിത

  1. അപേക്ഷിക്കപ്പെട്ട
  2. ആഗ്രഹിക്കപ്പെട്ട
  3. സേവിക്കപ്പെട്ട
"https://ml.wiktionary.org/w/index.php?title=വനിത&oldid=343665" എന്ന താളിൽനിന്നു ശേഖരിച്ചത്