ലോഹിതം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ലോഹിതം
- ചെമപ്പുനിറം, കടും ചെമപ്പ്, രക്തവർണം;
- ചോര;
- രക്തചന്ദനം;
- ചെമ്പ്;
- ഹരിചന്ദനം;
- ഒരിനം കുങ്കുമം;
- ചെന്നെല്ല്;
- ചെമന്ന പയർ;
- ചെങ്കവരിമാൻ;
- ചെമന്ന കരിമ്പ്;
- കമ്പിപ്പാല;
- പത്തങ്ങം;
- കറുത്തചണം; ചൊവ്വാഗ്രഹം; ബ്രഹ്മപുത്രാ നദി; (പുരാണം) ഒരു നാഗം