ലയം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ലയം
- ഇഴുകിച്ചേരൽ;
- ഉരുകൽ;
- അലിഞ്ഞുചേരൽ;
- അപ്രത്യക്ഷമാകൽ;
- സ്വാംശീകരിക്കപ്പെടൽ;
- നിമഗ്നമാകൽ;
- താളത്തിന്റെയോ സ്വരാലാപത്തിന്റെയോ അനായാസമായ ഗതി;
- സ്വരതാളങ്ങളുടെ പൊരുത്തപ്പെടൽ;
- താളവും ഗീതവും നൃത്തവും അഭേദ്യമായി സംയോജിക്കൽ;
- ആത്മാവ് ഈശ്വരചൈതന്യത്തോട് അഥവാ പരമാത്മാവിനോട് ഐക്യം പ്രാപിക്കൽ;
- വിശ്രമം;
- വാസസ്ഥലം;
- ആഹ്ലാദം; മൂർച്ച; വിരാമം; ധ്യാന്യത്തിൽ മുഴുകൽ; മനസ്സ് പ്രവർത്തനരഹിതമാകൽ; രാമച്ചം