രജകൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]രഞ്ജ+രാഗേ - അഴുക്കുകളഞ്ഞു നന്നാക്കുന്നവൻ എന്ന അർത്ഥത്തിൽ
നാമം
[തിരുത്തുക]രജകൻ
വിക്കിപീഡിയ
- അലക്കുകാരൻ
- ഒരുജാതി വെളുത്തേടൻ
- പറയിപെറ്റ പന്തിരുകുലത്തിലെ രണ്ടാം പുത്രൻ
രഞ്ജ+രാഗേ - അഴുക്കുകളഞ്ഞു നന്നാക്കുന്നവൻ എന്ന അർത്ഥത്തിൽ
രജകൻ