Jump to content

യൂണികോഡ് കൺസോർഷ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
യൂണികോഡ് കൺസോർഷ്യം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

യൂണികോഡ് കൺസോർഷ്യം ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിർമ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമായ യൂണികോഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ലാഭരഹിത സംഘടനയാണ് യൂണികോഡ് കൺസോർഷ്യം അല്ലെങ്കിൽ യൂണിക്കോഡ് ഫോറം.

"https://ml.wiktionary.org/w/index.php?title=യൂണികോഡ്_കൺസോർഷ്യം&oldid=219808" എന്ന താളിൽനിന്ന് ശേഖരിച്ചത്