മാപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]മാപ്പ്
- പദോൽപ്പത്തി: (അറബി)
- ക്ഷമ, അപരാധം സഹിക്കൽ, പൊറുക്കാനുള്ള അപേക്ഷ;
- ഒഴികഴിവ് (പ്രയോഗത്തിൽ) മാപ്പുസാക്ഷി = കൂട്ടുകുറ്റക്കാർക്ക് വിരോധമായി സ്വരക്ഷയ്ക്കുവേണ്ടി തെളിവുകൊടുക്കൽ, അപ്രകാരം തെളിവുകൊടുക്കുന്നവൻ
നാമം
[തിരുത്തുക]മാപ്പ്
- പദോൽപ്പത്തി: (ഇംഗ്ലീഷ്)