മാനസാന്തരം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം =[തിരുത്തുക]
മാനസാന്തരം
- മനസ്സിനുണ്ടാവുന്ന അന്തരം, അഥവാ, മനസ്സിന്റെ മാറ്റം,
- പശ്ചാത്താപിച്ചു ക്ഷമായാചനം ചെയ്യുന്ന മനഃസ്ഥിതി
- മതംമാറ്റം
- ഒന്നാമത്തെ മനുവിന്റെ പുത്രി, ഉമാദേവി
- 64 കലകളിൽ ഒന്ന് (ദൃശ്യാദൃശ്യഭേദവിഷയകമായ ചിന്ത)