മാംഗല്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മാംഗല്യം

  1. മംഗലസൂത്രം (താലി);
  2. ശുഭം;
  3. ഭാഗ്യം;
  4. ഭവ്യത;
  5. അനുഗ്രഹം;
  6. ഒരുതരം പയർ
"https://ml.wiktionary.org/w/index.php?title=മാംഗല്യം&oldid=223967" എന്ന താളിൽനിന്നു ശേഖരിച്ചത്