മന്ത്രി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മന്ത്രി

  1. രാജ്യഭരണം നടത്തുന്ന ആൾ
  2. (രാജഭരണം നിലവിലിരുന്ന കാലത്ത്‌)രാജ്യകാര്യസംബന്ധമായി]] രാജാവിനെ ഗുണദോഷിക്കുന്ന ആൾ

തർജ്ജമകൾ[തിരുത്തുക]

നാമം[തിരുത്തുക]

മന്ത്രി

  1. ചതുരംഗത്തിലെ ഒരു കരു
  2. ആലോചനക്കാരൻ
  3. മന്ത്രവാദി
  4. വശീകരിക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=മന്ത്രി&oldid=341535" എന്ന താളിൽനിന്നു ശേഖരിച്ചത്