മധ്യമ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]മധ്യമ
- തിരണ്ടവൾ (ബാല്യയൗവനാവസ്ഥകളുടെ മധ്യത്തുള്ളവൾ);
- അരക്കെട്ടിൽ ശോഭയുള്ളവൾ;
- നടുവിരൽ;
- താമരയല്ലി;
- പൂങ്കുലയുടെ നടുവിലുള്ള പൂവ്;
- ശബ്ദത്തിന്റെ ഒരവസ്ഥ (പരാ, പശ്യന്തി എന്നീ അചസ്ഥകൾ കഴിഞ്ഞു ഹൃദയസ്ഥാനത്തെത്തിയത്);
- സുരതസാമർഥ്യവും യൗവനദാർഢ്യവും കാമാവേശവും അൽപം നാണവുമുള്ള നായിക;
- (സംഗീതം) ഒരു രാഗം, മധ്യമാവതി
വിശേഷണം
[തിരുത്തുക]മധ്യമ