Jump to content

മകൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

മകൾ

  • പുത്രി
  • തനയ
  • പുല്ലിംഗം: മകൻ
  • ബഹുവചനം: മകളർ (പഴയ മലയാളം: "ജഗതിതനയഭാജാം പ്രായശോ മാനവാനാം മകളരിൽ മുകളേറും പക്ഷപാതാതിരേകം" എന്നു് ഭാഷാനൈഷധം ചമ്പുവിൽ)

തർജ്ജമകൾ

[തിരുത്തുക]

ഇംഗ്ലീഷ്:

സംസ്കൃതം

"https://ml.wiktionary.org/w/index.php?title=മകൾ&oldid=554052" എന്ന താളിൽനിന്ന് ശേഖരിച്ചത്