ബുധൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ബുധൻ
- ആഴ്ചയിലെ ഒരു ദിവസം, ബുധനാഴ്ച
- സൗരയൂഥത്തിലെ ഒരു ഗ്രഹം
- പര്യായപദം: ☿
- അറിവുള്ളവൻ, അറിയുന്നവൻ, വിദ്വാൻ
- ദേവൻ
- ബൃഹസ്പ്തിയുടെ ഭാര്യയായ താരയിൽ ചന്ദ്രന് ഉണ്ടായവൻ
- (ജ്യോതിഷം) ഒരു ഗ്രഹം, ഒരു ദേവൻ;
- (പുരാണം) ഒരു സൂര്യവംശരാജാവ്