ബിസ്ക്കറ്റ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ഇടത്തുവശത്ത് കാണുന്ന ഭക്ഷണപദാർത്ഥത്തിനാണ് അമേരിക്കയിൽ ബിസ്കറ്റ് എന്നു പറയുന്നത്. വലത്തുവശത്ത് ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ ബിസ്കറ്റ് എന്ന പേരിലറിയപ്പെടുന്നതരം ഭക്ഷണസാധനങ്ങളിൽ ഒന്ന്. ബ്രിട്ടീഷ് ബിസ്കറ്റിന് അമേരിക്കയിൽ കുക്കി എന്നാണ് പറയുന്നത്.
Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
ബിസ്ക്കറ്റ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമം[തിരുത്തുക]

ബിസ്ക്കറ്റ്

  1. (അമേരിക്കയിൽ) റൊട്ടി പോലെയുള്ള മൃദുവായ ഒരു ഭക്ഷണസാധനം.
  2. (ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ) ചെറുതും കട്ടിയുള്ളതുമായ ഒരു ആഹാരപദാർത്ഥം.
"https://ml.wiktionary.org/w/index.php?title=ബിസ്ക്കറ്റ്&oldid=219640" എന്ന താളിൽനിന്ന് ശേഖരിച്ചത്