ഫലകം:സ്വാഗതം IP

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

സ്വാഗതം![തിരുത്തുക]

നമസ്കാരം !, താങ്കൾ വിക്കിനിഘണ്ടുവിൽ വരുത്തിയ തിരുത്തലുകൾക്ക് വളരെയേറെ നന്ദി. വിക്കിനിഘണ്ടുവിൽ അംഗത്വമെടുക്കുന്നത് എന്നും തികച്ചും സൗജന്യമാണ്.

വിക്കിനിഘണ്ടുവിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളാണുള്ളത്:

  • താങ്കളുടെ IP വിലാസം തുടർന്നുള്ള തിരുത്തലുകളിൽ നിന്ന് പൂർണ്ണമായും മറയ്ക്കപ്പെടും.
  • താളുകളുടെ പേരുമാറ്റാനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും കഴിയും.
  • തിരുത്തുന്നതിന് കൂടുതൽ വിപുലമായ ടൂളുകൾ ഉപയോഗിക്കാനാകും, കൂടുതൽ അവകാശങ്ങൾ ലഭിക്കാനാകും.
  • വിക്കിമീഡിയയുടെ മറ്റ് പദ്ധതികളിൽ പ്രവർത്തിക്കാൻ നിങ്ങളുടെ ഏകീകൃത ലോഗിൻ ഉപയോഗിക്കാനാകും.
  • വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമാകാനാകും.

അക്കൗണ്ട് സൃഷ്ടിക്കുക

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, പരിചയസമ്പന്നരായ എഡിറ്റർമാർക്ക് നിങ്ങളെ സഹായിക്കാനാകും: സഹായം

മലയാളത്തിൽ എഴുതുന്നതിന് സഹായം:എഴുത്ത് കാണുക

സന്തോഷമായി തിരുത്തുക! നന്ദി!

[സൃഷ്ടിക്കുക] Template documentation
"https://ml.wiktionary.org/w/index.php?title=ഫലകം:സ്വാഗതം_IP&oldid=549922" എന്ന താളിൽനിന്ന് ശേഖരിച്ചത്