Jump to content

പോലും

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അവ്യയം

[തിരുത്തുക]

പോലും

  1. അത്രെ, എങ്കിലും, എങ്കിൽത്തന്നെയും

ഉദാ- ദേവി ദാരികനെ കൊന്നു പോലും

  1. വരെ

ഉദാ‌-സ്വന്തം മക്ൻ പോലും അയാളെ കുറ്റപ്പെടുത്തുന്നു. ഇംഗ്ലീഷ്-even

"https://ml.wiktionary.org/w/index.php?title=പോലും&oldid=348106" എന്ന താളിൽനിന്ന് ശേഖരിച്ചത്